Sunday, July 31, 2011

HINDUISM

Hinduism is also referred as Vaidika Dharma, meaning "religion of the Vedas," in the ancient Hindu scriptures. Hinduism is not strictly a religion. It is based on the practice of Dharma, the code of life. The original name of Hindu Dharma is Sanatana Dharma, or "universal religion." The underlying tenets of Hinduism cannot be easily defined. Unlike other religions, Hindu Dharma did not originate from a single person, a single book, or at a single point in time. The foundations of this oldest surviving religion were laid by ancient rishis (sages), who taught their disciples the eternal principles of life they had discovered through their meditations. Hindu Dharma is essentially a religion of principles rather than persons. Since Hinduism has no founder, anyone who practices Dharma can call himself a Hindu. Statistically, there are over 700 million Hindus, concentrated mainly in India and Nepal.

Saturday, July 30, 2011

Kudumbasamgamam

Our 12th kudumbasangamam on Aug 07 th, sunday at Niduvappuram Narikkot Mekkad illom,@ 2.30 pm


Friday, July 29, 2011

YUVAJANASABHA KODAKKAD (3)

YUVAJANASABHA KODAKKAD (3)

Continuation to If yogakshemasabha can congragulate Rahul Eswar,why cant for Yuvajanasabha ??

ippoldevaswom boardil santhi postinulla manadandam 2 lakhs...poojakal onnum ariyenda...appol pinne rahul paranjathil enthanu tettu....brahminsil 10 pereyeduthal pooja ariyavunna orale kittan padanu...appol pinne pooja ariyavunna mattullavar cheyyatte...athil enthanu tettu...athine orikkalum anti-brahmanism ennu parayan pattumo?sathyam paranjal ath anti-brahmanism akunnathengane?

Btw, yogashema sabha brahmanarude enthu talparyangaleyanu samrakshikkunnath ennu onnu paranju taramo...? chodyam avivekamanenkil ee avivekiyodu porukkuka....( njanoru samudaya viridhy alla )abhipraya swatathrayyam ulathu kondu paranju poyathanu...pinne ithiri isam undennu koottikko....nannayi kananamennum onnichu nilkkanamennum orupadu aagrahamundu.....pakshe athinu munkai edukkenda sabha ingane ayalo? യോഗശേമാസഭയെ തരംതാഴ്ത്തി കാണിക്കാനുള്ള ആഗ്രഹമല്ല എനിക്ക്...പക്ഷെ തെറ്റു പ്രവര്ത്തിക്കുമ്പോള് അത് ചൂണ്ടിക്കാണിക്കുന്നു..അത്രേയുള്ളൂ..സഭയുടെ നെട്രുസ്ടനത് നില്കുന്ന ചിലര് ഈ വിമര്സനങ്ങള് അന്ഗീകരിക്കുകയും അതില് നിന്നും മുന്നേറാനുള്ള പോംവഴികള് ആലോചിക്കുകയും ചെയ്യുന്നു.. മറ്റുചിലര് മാത്രമാണ് വിമര്സനങ്ങളെ വിമര്സനതിനുവേണ്ടിയുള്ള വിമര്സനമായി കാണുന്നത്......അവരാണ് യഥാര്ത്ഥ സഭ വിരുദ്ധര്... ഈ സഭ ബ്രാഹ്മണര്ക്ക് എന്താണ് ചെയ്തിട്ടുള്ളതെന്ന് ningal aarum ഇതുവരെ പറഞ്ഞില്ല...ഇതുപോലെ മട്ടുസമുടയങ്ങള്ക്കും സംഘടനകള് ഉണ്ടല്ലോ..അത് കണ്ടാണ് പഠിക്കേണ്ടത്....ഇപ്പോള് ഉയര്ന്നുവന്ന സന്ഖടനകള് പോലും അവരുടെ പ്രവര്ത്തനങ്ങള് കൊണ്ട് മുന്നിരയില് നില്ക്കുമ്പോള് പാരമ്പര്യം അവകാസപ്പെടുന്ന യോഗശേമസഭ എന്തുകൊണ്ട് പിന്നോക്കം പോകുന്നു..???